---
title: "കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം."
english_title: "Two youths met a tragic end in a bike collision at Amballur near Kanjiramamat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248299/Two youths met a tragic end in a bike collision at Amballur near Kanjiramamat."
published_at: "2024-11-09T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f9ec514450_1001120838.jpg"
keywords: []
---

# കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം.

> **Lead Summary:** ആമ്പല്ലൂർ....കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം.

## Article Content

ആമ്പല്ലൂർ....കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം.

കാഞ്ഞിരമറ്റം ജെബിഎസ് സ്കൂളിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം. കാഞ്ഞിരമറ്റം അമ്പിട്ട പറമ്പിൽ നാസർ മകൻ റമീസ് 24 വയസ്സ്,ഈടമ്പാടത്ത് സുനിൽ മകൻ23 വയസ്ള്ള മനു എന്നിവരാണ് മരണപ്പെട്ടത്.

മറ്റൊരു ബൈക്കിന്റെ യാത്രികനായ ആമ്പല്ലൂർ കോറോത്ത് സോജൻ മകൻ അലൻ ഗുരുതര പരിക്കുകളോടെ വൈറ്റില വെൽകെയർ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248299/Two youths met a tragic end in a bike collision at Amballur near Kanjiramamat.)